ജെ.സി.ഐ സോണ്‍ ഐ.ഡി യാത്ര മോങ്ങത്ത്

    മോങ്ങം: ജെ സി ഐ സോണ്‍ 21 ഐ ഡി യാത്രയുടെ ഭാഗമായി ജെ സി ഐ, മോങ്ങം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മുപ്പതിന് ശനിയാഴ്ച എന്‍‌ജോയ് യുവര്‍ ഫാമിലി ലൈഫ് എന്ന വിഷയത്തെ ആസ്പദമാക്കി ജെ സി ഡോ: അബ്ദുള്ളകുട്ടി ക്ലാസ്സെടുത്തു. മോങ്ങം ചാപ്റ്റര്‍ സെക്രടറി ശരീഫ് കെ സ്വാഗതം പറഞ്ഞു, ജെ സി ഉസ്മാന്‍ ബങ്കാളത്ത് അദ്ദ്യക്ഷത വഹിച്ചു, ജെ സി റഹീസ് നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment