സൗജന്യ പി.എസ്.സി കോചിംഗ് ക്ലാസ്സ്

      മോങ്ങം: അടുത്ത് നടക്കാനിരിക്കുന്ന പി എസ് സി യുടെ കെ എസ് ആര്‍ ടി സി റിസര്‍വ്വ് കണ്‌ടക്റ്റര്‍ , എല്‍ ഡി സി,എന്നീ തസ്തികകളിലേക്ക് നടക്കുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കായി മോങ്ങം ദര്‍ശന ക്ലബ്ബിന്റെ കീഴില്‍ സൗജന്യമായി കോചിംഗ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. താല്‍‌പര്യമുള്ളവര്‍ കോ‌-ഓഡിനേറ്റര്‍ കെ.എം.ഫൈസലുമായി 9037480090 എന്ന നമ്പരില്‍ ബന്ധപെടുക.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment