എസ് കെ എസ് എസ് എഫ് സര്‍ഗലയം നടത്തി

      മോങ്ങം: മോങ്ങം മേഖല എസ് കെ എസ് എസ് എഫിന്റെ സര്‍ഗലയം കലാസാഹിത്യ മത്സരം അല്‍ഫാറൂഖ് കോംപ്ലക്സ് ത്രിപ്പനച്ചിയില്‍ വെച്ച് നടന്നു. വിഖ്യാല, ത്വലബ എന്നീവിഭാഗങ്ങളിലായി മുന്നൂറോളം വിദ്ധ്യാര്‍ത്ഥികള്‍ മാറ്റുരുത്തു. ദര്‍സ് യൂണിറ്റുകളും വിവിധ മത്സര വിജയികളും പരിപാടിയില്‍ പങ്കെടുത്തു. മത്സരം കെ.മുഹമ്മദുണ്ണി ഹാജി ഉല്‍ഘാടനം ചൈതു. ടി.പി.നൂറുദ്ധീന്‍ യമാനി അദ്ധ്യക്ഷത വഹിച്ചു.

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

eee varthayude heading kodutha chithram shariyayilla
islamil jeevanulla vasthukkalude prathyagichu manushya kolangal varakugayo nirmikugayo padipickugayo cheyyunnad islam karshanmayi vilakiyirikkunnu olease avoid this photo

kurunnukal, kusumam, malarvadi thudangiya balaprasidheekarnangalum poonkavanm kudumbam , aramam, pudava thudangiya prasideehkarnagalum onnu parishodichal ea parathi pariharikkapedum..

താഴെയുള്ള skssf ന്റെ ബ്ലോഗ് ലിങ്ക് ഒന്നു ഓപ്പണാക്കുക. ഇത് ഞങ്ങള്‍ അതില്‍ നിന്നു അടിച്ച് മാറ്റിയതാണ് മാക്കേ.....

http://skssfnews.blogspot.com/p/skssf-sargalayam-2011.html

Alavi Kutty C.T

Post a Comment