കാറപകടം: ഇസ്‌ഹാഖ് മൌലവി അല്‍ഭുതകരമായി രക്ഷപ്പെട്ടു

      മോങ്ങം: ഇന്നലെ ഉച്ചക്ക് മോങ്ങം ഹി‌ല്‍ടോപ്പിലുണ്ടായ കാറപകടത്തില്‍നിന്നും മുന്‍ പ്രവാസിയും പൗര പ്രമുഖനുമായ മോങ്ങം സ്വദേശി ഇസ്‌ഹാഖ് മൌലവി അല്‍ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്ത് നിന്ന് കാറോടിച്ചു വരികയായിരുന്ന ഇസ്‌ഹാഖ് മൗലവിക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതാണ് അപകടകാരണമെന്നറിയുന്നു. നിയന്ത്രണം വിട്ട കാ‍ര്‍ ടി.പി.കുഞ്ഞുവിന്റെ വീട്ടിലേക്കുക്കുള്ള റോഡിന്റെ ആരംഭത്തിലുള്ള ചിപ്‌സ് നിര്‍മ്മാണ ശാലയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന തൊഴിലാളികളും മറ്റും പരിക്കേള്‍ക്കാതെ രക്ഷപെട്ടു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ألحمد لله......

I saw the accident, when I was to the airport to departure to JeddAh from CCJ.. I asked some persons but they don't know the result.. I have read the reports in your site.

Ubaid Thangal
Jeddah

Post a Comment