വോട്ടര്‍മാര്‍ക്ക് നന്ദിയുമായി ഉബൈദുള്ള പഞ്ചായത്തില്‍

         മൊറയൂര്‍ : പതിമുന്നാം നിയമസഭാ തിരഞ്ഞടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും റെക്കോര്‍ഡ്‌ ഭുരിപക്ഷത്തില്‍ല്‍ വിജയിച്ച പി.ഉബൈദുള്ള ഇന്നലെ മലപ്പുറം മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ മൊറയുര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. തന്നെ വിജയശ്രി പഥത്തിലേക്ക് എത്തിച്ച എല്ലാ വോട്ടര്‍മരോടും നന്ദി പറയുന്നതിന്റെ ഭാഗമായരുന്നു ഈ പര്യടനം. മൊറയുര്‍ പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച ഉബൈദുള്ള രാത്രിയോടയാണ് മോങ്ങത്തെത്തിയത്. ഒഴുകൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ സിദ്ദിക്ക് രങ്ങാട്ടൂര്‍ മുഖ്യ സംഭാഷണം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment