ഉമ്മുല്‍ഖുറാ എച്ച് എസ് എസ് സ്റ്റാര്‍ ബില്‍‌ഡിങ്ങിലേക്ക് മാറ്റി

     മോങ്ങം: സര്‍ക്കാര്‍ അംഗീകാരമുള്ള ഉമ്മുല്‍ഖുറാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം മോങ്ങം സ്റ്റാര്‍ ബിള്‍ഡിങ്ങിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പാഠ്യപദ്ധതി ഉള്‍ക്കൊള്ളുന്ന പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്കുള്ള അപേക്ഷാ ഫോറത്തിന്റെ വിതരണം ആരംഭിച്ചെന്നും ബന്ധപ്പെട്ടവര്‍‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment