ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി ജനറല്‍ ബോഡിയോഗം നാളെ

      മോങ്ങം: ദര്‍ശന ക്ലബ്ബിന്റെ പ്രവാസി കൂട്ടായ്‌മയായ ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി (ജിദ്ദ)യുടെ ജനറല്‍ ബോഡിയോഗം നാളെ (മെയ് 12ന് വ്യാഴം) രാത്രി 10മണിക്ക് റുവൈസിലുള്ള ബി.ബാബുവിന്റെ റൂമില്‍ വെച്ച് ചേരുന്നു.സംഘടനാ സംബന്ധമായ നിരവധി വിശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതിനാ‍ല്‍ മുഴുവന്‍ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജഹാനുമായി 0504237911 എന്ന നമ്പരില്‍ ബന്ധപെടുക 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment