മഞ്ഞി തൊടി മുഹമ്മദാജി നിര്യാതനായി

     മോങ്ങം: ചെറുപുത്തൂര്‍ റോഡില്‍ ചക്കും പുറത്ത് തമസിക്കും മഞ്ഞി തൊടി ജബ്ബാറിന്റെ (മൂണ്‍ ലൈറ്റ് ) പിതാവ് മഞ്ഞി തൊടി മുഹമ്മദാജി (82) നിര്യാതനായി. വെള്ളിയാഴച്ച രാത്രി 9 മണിക്കായിരുന്നു മരണപെട്ടത്. കാഞ്ഞീരക്കാടന്‍ ആമിനയാണ് ഭാര്യ. സുബൈദ, കദീജ, അബ്ദുള്‍ ജബ്ബാര്‍ , സഫിയ എന്നിവര്‍ മക്കളാണ്. കെ.പി അബ്‌ദു റഹമാന്‍ തൃപനച്ചി, മൊയ്ദീന്‍ കുട്ടി വള്ളുവമ്പ്രം, അബ്‌ദുള്‍ റസാഖ് ചേങ്ങോടന്‍ മോങ്ങം, എന്നിവര്‍ മരുമക്കളാണ്. ശനിയാഴ്ച്ച രാവിലെ 11.30 നു മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്‌തു. 
         പരേതനു വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനും മഹ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും പേരമകന്‍ നിഷാദ് അബ്ദു തൃപനച്ചി അഭ്യര്‍ത്ഥിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment