വിദ്ദ്യാര്‍ത്ഥി സംഗമം നടത്തി

മോങ്ങം.“വിദ്യാര്‍ഥിസമൂഹത്തിന് ധാര്‍മ്മിക പരിരക്ഷ“ എന്ന സന്ദേശവുമായി മോങ്ങം മേഖലാ എം എസ് എം വിദ്ദ്യാര്‍ത്ഥി സംഗമം നടത്തി. സംഗമം എം എസ് എം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സലാഹി ഉല്‍ഘാടനം ചെയ്തു. മേഖലാ എം എസ് എം ഭാരവാഹികളായി സി എ അബ്ദുല്‍ വാഹിദ് (പ്രസിഡന്റ്), ഫാസില്‍ (വൈ:പ്രസിഡന്റ്), മുഹമ്മദ് അഫ്‌സല്‍ സി കെ (സെക്രടറി), ആരിഫ് (ജോ:സെക്രടറി), മുഹമ്മദ് ഷമീം ( ട്രഷറര്‍ ) എന്നിവരെ ഇലക്‍ഷന്‍ ഒഫീസറുടെ സാന്നിദ്ദ്യത്തില്‍ തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment