ഭൂചലനത്തെ കുറിച്ച് അന്വേഷണം നടത്തും മുഖ്യമന്ത്രി

             തിരുവനന്തപുരം: മോങ്ങത്തും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തെ കുറിച്ച് ജിയോളജി ഉദ്ദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയില്‍ കെ മുഹമ്മദുണ്ണിഹാജി എം എല്‍ എ യാണ് പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ദയില്‍പെടുത്തിയത്. ആശങ്കക്ക് വകയില്ലെങ്കിലും ഇത്തരം ചെറിയ ചലനങ്ങളും അന്വേഷിച്ച് നിജസ്ഥിതി കണ്ടത്തേണ്ടത് അത്യാവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment