ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു


    മോങ്ങം:ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. ജീവകാരുണ്ണ്യ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കാനാണ് ട്രസ്റ്റ് പ്രധാന തീരുമാനം. ഇതിന്നായി മുന്നിട്ടിറങ്ങാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ട്രസ്റ്റ് രൂപീകരണ യോഗം ആഹ്വാനം ചെയ്തു.ട്രസ്റ്റ് ഭാരവാഹികളായി ടിപി റഷീദ് (പ്രസിഡന്റ്), അനീസ് ബാബു, പി.ടി.അബുബക്കര്‍ , യു.പി.ശിഹാബ് (വൈ:പ്രസിഡന്റ്),കെ.പി.ശിഹാബ് (ജനറല്‍ സെക്രട്രറി ), ശറഫുദ്ദീന്‍ താഴെ മോങ്ങം, മുജീബ് എം.സി (ജോ:സെക്രട്രറി), അബ്ദുറഹ്‌മാന്‍ ചെരിക്ക്ക്കാട്  (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Good shot,well planning """ Thank God , avoid the corporate politics and personel acheivments.Do united charitable society,thanks which is beginning from thazhe mongam.... praying for well organisation..

Post a Comment