റംസാന്‍ കിറ്റ് വിതരണം നടത്തി     മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സാധുസംരക്ഷണസമിതിയുടെ റംസാന്‍കിറ്റ് വിതരണം മോങ്ങം മഹല്ല് ഖാസി എം.കെ. അഹമ്മദ്കുട്ടി ബാഖവി ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ് ബങ്കാളത്ത് വീരാന്‍കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍മാന്‍ ബങ്കാളത്ത് പോക്കര്‍, മഹല്ല് സെക്രട്ടറി സി.കെ. ബാപ്പു, ചേങ്ങോടന്‍ കമ്മദ്ഹാജി, ടി.പി. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment