ഇല്ലിക്കതൊടി ഫത്തിമ താത്ത നിര്യാതയായി

     മോങ്ങം: പാലം തൊടുവില്‍ താമസിക്കുന്ന പരേതനായ കുറുങ്ങാടന്‍ മുഹമ്മദിന്റെ ഭാര്യയും അഷ്‌റഫിന്റെ മാതാവുമായ ഇല്ലിക്കതൊടി ചാപ്പില്‍ ഫാത്തിമതാത്ത (85‌ വയസ്സ്) നിര്യാതയായി. ഇന്ന് ഉച്ചക്ക് 12.30‌നായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് മോങ്ങം വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. കാര്യമായ അസുഖമൊന്നും ഇല്ലായിരുന്നു, മൂന്ന് ദിവസംമുമ്പ് വീട്ട്മുറ്റത്ത് വീണ് കാലൊടിഞ്ഞ് കിടപ്പിലായിരുന്നു. കുറുങ്ങാടന്‍ അഷ്‌റഫ്, മൈമൂന എന്നിവര്‍ മക്കളാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment