മുസ്ലിം യൂത്ത് ലീഗ് ഓണകിറ്റ് വിതരണം ചെയ്തു

       മോങ്ങം :ശാഖാ മുസ്ലിം യൂത്ത് ലീഗ് സംഘടീപ്പിച്ച ഓണകിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി കെ പി എ മജീദ് ഉല്‍ഘാടനം ചെയ്തു. സി.കെ അനീസ് ബാബു അദ്ദ്യക്ഷത വഹിച്ചു. വീരാന്‍ കുട്ടി ഹാജി, ടി വി ഇബ്രാഹീം, അബുബക്കര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു, മുന്നൂറിലധികം കുടുംബംങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment