എസ്.കെ.എസ്.എസ്.എഫ് വട്ടോളിമുക്ക് ഏരിയ ഓഫീസ് ഉൽഘാടനം ചെയ്തു

       മോങ്ങം:   വട്ടോളിമുക്ക് ഏരിയ എസ്.കെ.എസ്.എസ്.എഫ് ഓഫീസ്  ഉൽഘാടന കർമ്മം  മഹല്ല് ഖാസി അഹമ്മദ് ക്കുട്ടി ബാഖവി നിർവഹിച്ചു. കൊല്ലടിക അലവിക്കുട്ടി ഹാജി ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വട്ടോളിമുക്ക് ഏരിയ എസ്.കെ.എസ്.എസ്.എഫ്പ്രസിഡണ്ട്  മലയില്‍ മുജീബ് കര്‍മ്മപദ്ദതികള്‍ വിശദീകരിച്ചു സംസാരിച്ചു. സെക്രടറി കുഞ്ഞാപ്പു സ്വാഗതവും, വട്ടോളിമുക്ക് നിസ്ക്കാര പള്ളി ഇമ്മാം ബഷീര്‍ ഫൈസി  നന്ദിയും പറഞ്ഞു.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment