ഹാജിമാര്‍ക്ക് യാത്രയപ്പ് നല്‍കി

            മോങ്ങം: ഈ വര്‍ഷത്തെ പരിശുദ്ദ ഹജ്ജ് നിര്‍വ്വഹിക്കാന്‍ മോങ്ങത്ത് നിന്നും പോകുന്ന ഹാജിമാര്‍ക്ക് ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി.  പി കുഞ്ഞിമുഹമ്മദിന്റെ  അദ്ദ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സി കെ മുഹമ്മദ്, ടി പി മുഹമ്മദിശ തുടങ്ങിയവര്‍ സംസാരിച്ചു. ഹാജിമാരായ ഇസ്മായില്‍,ഹോട്ടല്‍ കുഞ്ഞു,,കുഞ്ഞര്‍മുകാക്ക,മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. സലീം മാസ്റ്റര്‍ സ്വാഗതവും കെ ടി മുഹമ്മദ് നന്ദിയും പരഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment