സുന്നീ മസ്ജിദ് ഉല്‍ഘാടനം ചെയ്തു

          മോങ്ങം: വളമംഗലത്ത് പുതുതായി നിര്‍മ്മിച്ച സുന്നി മസ്ജിദ്  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി അദ്ദ്യക്ഷത വഹിച്ച ചടങ്ങില്‍ പേരോട് അബ്ദുരഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുറ‌ഹ്‌മാന്‍ ദാരിമി, ഇ.സുലൈമാന്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതരും വിദേശ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സുന്നത്ത് ജമാ‍‌അത്തിന് വേണ്ടിയുള്ള നിസ്വാര്‍ത്ഥ സേവനം കണക്കിലെടുത്ത് തങ്ങള്‍ എന്ന സി തങ്ങള്‍ കുഞ്ഞാ‍പ്പുവിനെ ചട്ങ്ങില്‍ ആദരിച്ചു.

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

c.Kunhappuppuvinu orayiram nanmakal nerunnu. Allahu
a avanum kudumbathinum ella muslimkalkkum barkath
nalkumaravatty.

thangal kunhappuna allahu anugrahikkatta

Post a Comment