ഓണാശംസകള്‍പകിട്ടാര്‍ന്ന ഓണപ്പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയില്‍ സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സമ്പല്‍‌സ‌മൃദ്ധിയുടെ ആ നല്ലനാളുകളുടെ ഓര്‍മ്മകളുമായി വീണ്ടും ഒരു ഓണനാള്‍.. എല്ലാ വായനക്കാര്‍ക്കും എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ഓണാശംസകള്‍