തോപ്പില്‍ മമ്മാദ്യ ഹജ്ജുമ്മ നിര്യാതയായി

        മോങ്ങം: അരിമ്പ്ര റോഡില്‍ നെല്ലേങ്ങലില്‍ പരേതനായ തോപ്പില്‍ മൊയ്ദുട്ടി ഹാജിയുടെ ഭാര്യ മമ്മാദ്യ ഹജ്ജുമ്മ (90) നിര്യാതയായി. മുഹമ്മദ്, പരേതനായ മൊയ്ദീന്‍പ്പ, ഹംസ, റസാഖ്, പരേതനായ മജീദ്, ലത്തീഫ് (കുവൈത്ത്) ബഷീര്‍, സലീം (സൌദി) ഫാത്തിമ എന്നിവര്‍ മക്കളും, റുഖിയ മഞ്ചേരി, റുഖിയ രാമനാട്ടുകര, നബീസ കൊണ്ടോട്ടി, ജമീല മലപ്പുറം, റഹ്‌മത്ത് പൂക്കോട്ടൂര്‍, റസിയ മഞ്ചേരി, ആയിശാബി കോട്ടക്കല്‍, റസിയ കോഴിക്കോട്, ഹംസ തിരൂര്‍ എന്നിവര്‍ മരുക്കളാണ്. പരേതയുടെ ജനാസ മോങ്ങം മഹല്ല് ജുമുഅ‌ത്ത്പള്ളി കബര്‍സ്ഥാനില്‍ ഖബറടക്കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment