എസ് കെ എസ് എസ് എഫ് പ്രവാസി സെല്‍ രൂപീകരിച്ചു

     മോങ്ങം: ശാഖാ എസ് കെ എസ് എസ് എഫ് പ്രവാസി സെല്ലിന് രൂപം നല്‍കി. ചെയര്‍മാനായി ഫൈസല്‍ സിദ്ദീഖിനേയും  (ദമാം) വൈസ്ചെയര്‍മാനായി നൊട്ടന്‍ ജുനൈദ്(ജിദ്ദ) നജ്മുദ്ദീന്‍ (നമീറ), ടി.പി.ഹാരിസ് (ദുബായ്) സമദ്.സി.കെ.പി (ജിദ്ദ),  ജനറല്‍ കണ്‍‌വീണരായി അമീര്‍ സി.കെ (ബഹറൈ‌ന്‍ ), ജോയിന്റ് കണ്‍‌വീനര്‍മാരായി തോരപ്പ ഷമീര്‍ (ഖമീസ് മുഷൈത്ത്), ജലീല്‍ കാരനാട്ട് (ജിദ്ദ), അമീന്‍ നൊട്ടന്‍ (ജിദ്ദ) എന്നിവരേയും ട്രഷററായി അലി അക്ബര്‍ (ഒമാന്‍ ) കോഡിനേറ്റര്‍മാരായി വട്ടോളി ഹാരിസ് മലേഷ്യ, എം സി അബ്ദു‌‌റ‌ഹ്മാന്‍ കമ്മിറ്റി അംഗങ്ങളായി നജീബ് പൂക്കോടന്‍ (മക്ക) , അഫ്സല്‍ സികെ (ജിദ്ദ) കുറുങ്ങാടന്‍ ജുനൈദ്, മുനീര്‍, ജംഷീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment