ഏഴാം വാര്‍ഡില്‍ ആരോഗ്യ ശുചിത്വ സേന രൂപികരിച്ചു

            മോങ്ങം: ശുചിത്തോത്സവത്തിന്റെ ഭാഗമായി മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് എഴാം വാര്‍ഡില്‍ ആരോഗ്യ ശുചിത്വസേനക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി ഒരുമ ഓഡിറ്റോറിയത്തില്‍ നടന്ന ആരോഗ്യ സെമിനാര്‍  സി.കെ മുഹമ്മദലി മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു . ക്ലബ്ബ്കളുമായി സഹകരിച്ചായിരിരിക്കും ശുചിത്വ സേന പ്രവത്തിക്കുക. ജെ എച് ഐ അബ്ദുല്ലത്തീഫ് ശുചിത്വ ബോധവല്‍കരണ ക്ലാസ്സ്‌ എടുത്തു . വി  മുഹമ്മദ്‌ മാസ്റ്റര്‍ ,കെ മൊയ്തീന്‍കുട്ടി ഹാജി , കെ അബ്ദുറഹ്മാന്‍ ,എം സി മുജീബ്, പി.സെയ്തലവി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ്  മെമ്പര്‍ സി.കെ ആമിന ടീച്ചര്‍  ചെയര്‍ ചെയര്‍ പേഴ്സനായും  സി ഹംസ കണ്‍‌വീണറായും വാര്‍ഡു തല ശുചിത്വ ജാഗ്രതാ സമതിക്ക് രൂപീകരിച്ചു..

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment