എം.സി. അഹമ്മദ് ഷരീഫ് നിര്യാതനായി

     ഒളമതില്‍: പുത്തന്‍ പള്ളിയാളി എം.സി.മുഹമ്മദാജിയുടെ മകന്‍ അഹമ്മദ് ഷരീഫ് (38) നിര്യാതനായി. മാതാവ് മമ്മാത്ത ഹജ്ജുമ്മ, ഖദീജയാണ് ഭാര്യ, മകന്‍ റാഷിദ്, സ്ക്കീര്‍ ബാബു, ഫസലുറഹ്‌മാന്‍, ഇഖ്‌ലാസ്സുന്നൂര്‍, സൈനബ, മുബഷിറ എന്നിവര്‍ സഹോദരങ്ങളാണ്. കബറടക്കം ഇന്ന് (ചൊവ്വ)  രാവിലെ 9 മണിക്ക്  ഒളമതില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തപെടും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment