മോങ്ങം മേഖലാ എം എസ് എം സമ്മേളനം ബുധനാഴ്ച്ച

    മോങ്ങം: മോങ്ങം മേഖലാ എം എസ് എം വിദ്ദ്യാര്‍ഥി സമ്മേളനം ഒക്ടോബര്‍ 26ന് ബുധനാഴ്ച 8.30 മുതല്‍ 12 മണിവരെ മോങ്ങം സലഫി സെന്ററില്‍ വെച്ച് നടക്കും.സമ്മേളനം സി.അബ്ദുല്‍ ഹമീദ്  ( റിട്ടയേര്‍ഡ് ഡി ഡി) ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് റഫീഖ് സുല്ലമി സംശുദ്ദ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയും, സുഹൈബ് സുല്ലമി പഠനം, ചിന്ത, സമര്‍പ്പണം എന്ന വിഷയത്തെ ആസ്പദമാക്കിയും സംസാരിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment