നൊട്ടത്ത് ആദമാന്‍ നിര്യാതനായി

      മോങ്ങം: ചെറുപുത്തൂര്‍ നൊട്ടത്ത് ആദം ആദമാന്‍ നിര്യാതനായി. ഇന്നലെ ഉച്ചക്ക് വീട്ടില്‍ വെച്ചുണ്ടായ  ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. വയറിങ്ങ് പ്ലംബ്ബിങ്ങ് മേഖലയിലായിരുന്നു ജോലിചൈതിരുന്നത്. പരേതനായ നൊട്ടത്ത് മുഹമ്മദാണ് പിതാവ്. മാതവ് ആയിശ. സൈനബയാണ് ഭാര്യ, സര്‍ഷിദ്, ഫാസില്‍, മുര്‍ഫത്തുല്‍ ഹസ്‌ന എന്നിവര്‍ മക്കളാണ്. സഹോദരന്‍ സൈനുദ്ധീന്‍ . ഖബറടക്കം ഇന്ന് രാവിലെ 9മണിക്ക്  ചെറുപുത്തൂര്‍  ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment