“ലഹരി മുക്ത മോങ്ങം” ലേഖനങ്ങള്‍ ക്ഷണിക്കുന്നു

      “ലഹരി മുക്ത മോങ്ങം” എന്ന വിഷയത്തില്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സ്” വെക്തികളില്‍ നിന്നും മോങ്ങത്തെ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ നിന്നും പ്രതികരണങ്ങളും ലേഖനങ്ങളും  ക്ഷണിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്തോ പേപ്പറില്‍ എഴുതി സ്കാന്‍ ചെയ്തോ mongam.newsbox@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. ലേഖന രചിയതാവിന്റെ പേരും ഫോട്ടോയും മൊബൈല്‍ നമ്പറും സംഘടനകള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ ഉത്തരവാതിത്വപെട്ട ഭാരവാഹികളുടെ മൊബൈല്‍ നമ്പറും നിര്‍ബന്ധമായും ഉള്‍പെടുത്തണം. 
ചീഫ് എഡിറ്റര്‍

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment