നികുതി പിരിവ് ക്യാമ്പ് ഇന്ന് മോങ്ങത്ത്

      മോങ്ങം: മൊറയൂര്‍ ഗ്രാമ പഞ്ചായത്തിലെ 2010 2011 വരെയുള്ള കുടിശ്ശിക ഇനത്തില്‍ അടക്കേണ്ട കെട്ടിട നികുതി പിരിച്ചെടുക്കാന്‍ മോങ്ങത്ത് ഇന്ന് (തിങ്കള്‍) പഞ്ചായത്ത് ഉദ്ധ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നു. മോങ്ങം അങ്ങാടിയില്‍ മുത്തൂറ്റ് ഫൈനാന്‍സിനു സമീപം സജീകരിച്ച ക്യാമ്പില്‍ ഇന്ന്  രാവിലെ 11 മണി മുതല്‍ വൈകിട്ട് 3.30 വരെ നികുതി സ്വീകരിക്കുന്നതാണ്. നികുതി അടക്കാന്‍ വരുന്നവര്‍ അവസാനമായി അടച്ച കെട്ടിട നികുതി റസീതി ഹാജരാക്കേണ്ടതാണ്. താഴേ മോങ്ങത്ത് നാളെ നികുതി പിരിവ് ക്യാമ്പ് ഉണ്ടായിരിക്കും 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment