ചെമ്പരിക്ക ഖാദിയുടെ മരണം: സി.ബി.ഐ പ്രതേക സംഘം അന്വേഷിക്കണം എസ്.കെ.എസ്.എസ്.എഫ്

                മോങ്ങം: കാസര്‍ഗോഡ് ചെമ്പരിക്ക ഖാദി സി.എം.അബ്ദുള്ള മുസ്ലിയാരുടെ മരണം സി.ബി.ഐ പ്രതേക സംഘം അന്യേഷിക്കണമെന്ന് ആവശ്യപെട്ട് മോങ്ങത്ത് എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സി.ടി.അബൂബക്കര്‍ സിദ്ധീഖ്, കെ.ടി.മുഹമ്മദ്, ജാഫര്‍, എം.സി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2010 ഫെബ്രുവരി പതിനഞ്ചിനാണ് കാസര്‍കോഡ് ചെമ്പരിക്ക കടപ്പുറത്ത് ദുരൂഹ സാഹജര്യത്തില്‍ സി.എം.അബ്ദുള്ള മുസ്ലിയാര്‍ മരപെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment