യാസര്‍ അറഫാത്തിന് യാത്രയയപ്പ് നല്‍കി

         മോങ്ങം : ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന എം എസ് എഫിന്റെയും, എസ് കെ എസ് എസ് എഫിന്റെയും സജീവ പ്രവര്‍ത്തകനായ കുയിലംകുന്ന്‍ യാസര്‍ അറഫാത്തിന് മോങ്ങം യൂണിറ്റ്  എസ് കെ എസ് എസ് എഫും മോങ്ങം യൂണിറ്റ് എം എസ് എഫും യാത്രയയപ്പ് നല്‍കി. മോങ്ങം ലീഗ് ഓഫീസില്‍ വെച്ച് ചേര്‍ന്ന എം എസ് എഫ് യാത്രയായപ്പ് യോഗത്തില്‍ മോങ്ങം ടൌണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് ടി.പി റഷീദും, സെക്രട്ടറി ചെറിയാപ്പു എന്ന ഹൈദറലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. 
   എസ് കെ എസ് എസ് എഫ് ഓഫീസില്‍ ചേര്‍ന്ന യാത്രയായപ്പ് യോഗത്തില്‍ കെ.ടി മുഹമ്മദ്, ജാഫര്‍ , സി.ടി അബൂബക്കര്‍ സിദ്ധീഖ്, മുഹമ്മദ് സി.കെ തുടങ്ങിയവര്‍ യാസിറിന് ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. സംഘടന പ്രവപോസ്റ്റ് പ്രസിദ്ധീകരിക്കൂര്‍ത്തന രംഗത്ത് മികവു പുലര്‍ത്തിയ വ്യക്തിയായിരുന്നു യാസിര്‍ അറഫാത്തെന്ന് ആശംസാ പ്രസംഗം നടത്തിയവര്‍  എല്ലാം അഭിപ്രായപ്പെട്ടു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment