വിഷു കിറ്റ് വിതരണം ചെയ്തു

       വള്ളുവമ്പ്രം: അത്താണിക്കല്‍ കാരുണ്യ കേന്ദ്രത്തിന് കീഴിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കാരുണ്യ കേന്ദ്രം ട്രസ്റ്റ് ചെയര്‍മാന്‍ സി.അബ്ദുല്‍ലത്തീഫ് ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളിലെ 35 വീടുകളില്‍ അരിയും മസാല പൊടികളും പച്ചക്കറി  ഉല്പന്നങ്ങള്‍ അടക്കമുള്ള കറ്റ് കാരുണ്യ കേന്ദ്രം വളണ്ടിയര്‍മാര്‍ കിറ്റുകള്‍ എത്തിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment