എം.എസ്.എഫ് വിദ്ധ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

     മോങ്ങം: എം.എസ്.എഫ് മോങ്ങം ടൌണ്‍ കമ്മിറ്റിയുടെ കീഴില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള ഇരുപതാമത് വിദ്ധ്യാഭ്യാസ അവാര്‍ഡുകള്‍ അഡ്വ: എന്‍ സംഷുദ്ധീന്‍ എം.എല്‍.എ വിതരണം ചെയ്തു. ടൌണ്‍ എം.എസ്.എഫ് പ്രസിഡന്റ് അമല്‍ അഫീഫ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എന്‍ എ കരീം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.മുഹമ്മദ്, ബി.മുഹമ്മ്ദ് ക്ഉട്ടി മാസ്റ്റര്‍, പി.ടി.ശിഹാബ്, കഞ്ഞിമുഹമ്മദ് മോങ്ങം, കെ.എം.സലീം മാസ്റ്റ്‌ര്‍, സി.കെ.പി മൊയ്ദീന്‍ കുട്ടി ഹാജി, ടി.പി റഷീദ്, കെ.ഹൈദരാലി എന്ന ചെറിയാപ്പു, സി.എ.റഹൂഫ്, സി.കെ.ഇംതിയാസ്, കെ.ഫവാസ്, കെ.അന്‍സിഫ് എന്നിവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment