കുറുങ്ങാടന്‍ കമ്മദ് നിര്യാതനായി

     മോങ്ങം: ചെറുപുത്തൂര്‍ കുഴിഞ്ഞോളി പറമ്പില്‍ താമസിക്കും കുറുങ്ങാടന്‍ കമ്മദ് (42) നിര്യാതനായി. ആമയൂര്‍ സ്വദേശിനി കടവന്‍ ഫാത്തിമയാണ് ഭാര്യ. അഷ്‌റഫ് (ജിദ്ദ) വാജിദ് എന്നിവര്‍ മക്കളാണ്. പിലാക്കചാലില്‍ ആയിശുമ്മയാണ് മാതാവ്. മൊയ്ദീന്‍ കുട്ടി, അലവി കുട്ടി, രായിന്‍ കുട്ടി , അബ്ബാസ്, ആമിന, മറിയുമ്മ, സുലൈഖ എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് (തിങ്കള്‍) വൈകുന്നേരം 5 മണിക്ക് ചെറുപുത്തൂര്‍ മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment