കോടിതൊടിക ഉണ്ണീന്‍ ഹാജി നിര്യാതനായി

          മോങ്ങം: പാറക്കാട് കോടിതൊടിക ഉണ്ണീന്‍ ഹാജി (80) നിര്യാതനായി. വാര്‍ദ്ധ്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഫാത്തിമയാണ് ഭാര്യ, മുഹമ്മദലി, സുലൈമാന്‍ (ഇരുവരും ജിദ്ദ), മറിയുമ്മ, ആയിശ, സുലൈഖ, റം‌ല എന്നിവര്‍ മക്കളാണ്. മുഹമ്മ്ദ് (പിലാക്കല്‍) അബ്ദുറഹ്‌മാന്‍ (വള്ളുവമ്പ്രം), കെ.പി.അസൈനാര്‍ (മോങ്ങം), മൈമൂന (തൃപനച്ചി), ഹഫ്സത്ത് (മലപ്പുറം) എന്നിവര്‍ മരുമക്കളാണ്. വൈകുന്നേരം മൂന്ന് മണിക്ക് ചെറുപുത്തൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Ripport: Jafar Parakkad

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment