പി.എം.കെ അനുസ്മരണം നാളെ മോങ്ങത്ത്

           മോങ്ങം: പ്രമുഖ പണ്ഡിതനും മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക്  കോംപ്ലക്സ് സെക്രടറിയുമായിരുന്ന മര്‍ഹൂം പി.എം.കെ ഫൈസിയുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നാളെ (ശനി) മോങ്ങം തടപറമ്പ് ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോംപ്ലക്സില്‍ വെച്ച് നടത്തപെടുന്നു. ചടങ്ങില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍, ഇ.സുലൈമാന്‍ മുസ്ലിയാര്‍, ഷറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, കെ.ടി.ത്വാഹിര്‍ സഖാഫി എന്നിവര്‍ പങ്കെടുക്കും. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന പരിപാടി ഉച്ചക്ക് ഒരുമണിയോടെ സമാപിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment