എസ് കെ എസ് എസ് എഫ് സിയാറത്ത് ടൂര്‍ സംഘടിപ്പിച്ചു

                   മോങ്ങം : എസ് കെ എസ് എസ് എഫ് മോങ്ങം യൂണിറ്റ് സിയാറത്ത് ടൂര്‍ സംഘടിപ്പിച്ചു. 47 പേരടങ്ങിയ സംഘം ഇണ്ണീങ്ങര മഖാം , മടവൂര്‍ സി.എം മഖാം , ശംസുല്‍‌ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ ഖബറിടം , എന്നിവിടങ്ങളില്‍ സിയാറത്ത് നടത്തിയതിന്നു ശേഷം പ്രകൃതി രമണീയമായ വയനാട്ടിലെ പൂക്കോട്ട് തടാകം , തോല്‍‌വെട്ടി വനം , മീന്‍മുട്ടി വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment