പ്രചാരണ പ്രഭാഷണം നടത്തി.

          മോങ്ങം : പ്രചാരണ പ്രഭാഷണം നടത്തി. ഡിസംബറില്‍ പാലക്കാട് നടക്കുന്ന ഐ എസ് എം യുവജന സമ്മേളനത്തിന്റെ ഭാഗമായി മോങ്ങം ശാഖാ പ്രചാരണ പ്രഭാഷണം നടന്നു. മോങ്ങം അങ്ങാടിയില്‍ നടന്ന പ്രഭാഷണം നവയാഥാസ്ഥിതിഗതിയുടെ ഒരു പതിറ്റാണ്ട് എന്ന വിഷയത്തില്‍ അലി മദനി മൊറയൂര്‍ പ്രസംഗിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment