മൌലീദ് പാരായണവും അന്നദാനവും നടത്തി

                       മോങ്ങം : ഓമാനൂര്‍ ശുഹദാക്കളുടെ സ്മരണ പുതുക്കിക്കൊണ്ട് മൌലീദ് പാരായണവും അന്നദാനവും നടത്തി. മോങ്ങം വലിയ ജുമുഅമസ്ജിദില്‍ വെച്ച് നടന്ന മൌലീദ് പാരായണത്തിലും ഇര്‍ശാദ് സ്വിബിയാന്‍ മദ്രസ പരിസരത്ത് വെച്ച് നടന്ന അന്നദാന വിതരണത്തിലും നിരവധി ആളുകള്‍ പങ്കെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment