കടയടപ്പ് സമരം മോങ്ങത്ത് പൂര്‍ണ്ണം

                          മോങ്ങം : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തില്‍ നടത്തിയ കടയടപ്പ് മോങ്ങത്ത് പൂര്‍ണ്ണം . ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അപാകതകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കടയടപ്പ് ഏതാണ്ട് എല്ലാ കടകളും അടഞ്ഞു കിടന്നു. ഇംഗ്ലീഷ് മരുന്ന് ഷാപ്പുകളും ഹോട്ടലുകളും അടഞ്ഞു കിടന്നതോടെ മോങ്ങത്ത് കടയടപ്പ് സമരം പൂര്‍ണ്ണമായിരുന്നു. ബാങ്കുകള്‍ , ഫൈനാന്‍സ് സ്ഥാപനങ്ങള്‍ , ഗവണ്മെന്റ് സ്ഥാപനങ്ങള്‍ എന്നീ മേഖലയില്‍ കടയടപ്പ് സമരം കാരണം പൊതുവെ ജനത്തിരക്ക് കുറവായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment