ജം‌ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 മോങ്ങം : മോങ്ങം റെയിഞ്ച് ജം‌ഇയ്യത്തുല്‍ മുഅല്ലിമീന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പി. അബ്ദുല്‍ ഹസീസ് ദാരിമി പ്രസിഡന്റ്, കെ. അലി അക്‍ബര്‍ ഇംദാനി ജനറല്‍ സെക്രട്ടറി, കെ.ടി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ട്രഷറര്‍ , സി. സൈദലവി മുസ്ലിയാര്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാനുമായും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മോങ്ങം ഇര്‍ശാ‍ദ് സ്വിബിയാന്‍ മദ്രസയില്‍ വെച്ച് നടന്ന ജനറല്‍ബോഡി യോഗം ചര്‍‌പ്പുളശേരി അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ച. പി. അബ്ദുല്‍ഹസീസ് ദാരിമി ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment