tag:blogger.com,1999:blog-1401455375948376542024-03-06T10:31:24.223+03:00ente mongamമോങ്ങത്തെ വാര്‍ത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിക്കാനുള്ള വെബ് പോര്‍ട്ടല്‍news boxhttp://www.blogger.com/profile/16114620280919240082noreply@blogger.comBlogger920125tag:blogger.com,1999:blog-140145537594837654.post-30153459838369024132013-02-21T21:02:00.001+03:002013-02-21T21:27:11.723+03:00മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി വാര്‍ഷികം

ജിദ്ദ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മോങ്ങം നിവാസികളുടെ കൂട്ടായ്മയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പതിമൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ശറഫിയ്യയിലെ ലക്കി ദര്‍ബാറില്‍ 7- 3 - 2013 ന് രാത്രി 7-30 ആരംഭിക്കുന്ന പരിപാടിയില്‍ മുഴുവന്‍ ആളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സെക്രട്ടറി അല്‍മജാല്‍ അബ്ദുറഹിമാന് ഹാജി അറിയിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com1tag:blogger.com,1999:blog-140145537594837654.post-5975383953215381222013-02-06T22:44:00.000+03:002013-02-06T22:44:04.871+03:00ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍ ഫാമിലി മീറ്റ് നാളെ ജിദ്ദയില്‍

ജിദ്ദ: മോങ്ങം ദര്‍ശന ക്ലബ്ബ് ജിദ്ദ യൂണിറ്റ് സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് 2013 നാളെ ജിദ്ദയില്‍. ദര്‍ശന ക്ലബ്ബിന്റെ ഇരുപത്തിഅഞ്ചാം വാര്‍ഷിക പ്രചരണാര്‍ത്ഥം നാളെ വ്യാഴം (7 / 2 /<wbr style="background-color: white; color: #333333; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"></wbr> 2013) രാത്രി 10 മണിക്ക് ദര്‍ശന ഫാമിലിമീറ്റ് ജിദ്ദയില്‍ വെച്ച് നടത്തപ്പെടുന്നു. ഉംറ നിര്‍വഹണവുമായി ബന്ധപ്പെട്ട് ജിദ്ദയിലെത്തിയ പ്രശസ്ഥ മാപ്പിളപ്പാട്ട് ആല്‍ബം ഗായകന് ശാഫികൊല്ലം പരിപാടിയില്‍ വിശിഷ്ടാതിഥിയായെത്തുന്നു. ക്ലബ്ബുമായി സഹകരിക്കുന്ന മുഴുവന്‍ ആളുകളും എത്തിച്ചേരണമെന്ന് വിനീതമായി അഭ്യാര്ത്ഥിക്കുന്നതോടൊപ്പം എല്ലാ വ്യാഴായ്ച്ചകളിലും ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍ ജിദ്ദയൂണിറ്റ് സംഘടിപ്പിക്കുന്ന സൌഹൃദ ഫൂട്ട് ബോള്‍ മത്സരം നാളെയും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-15753618018605783952012-12-18T15:15:00.000+03:002012-12-18T15:15:37.125+03:00ദര്‍ശന ഇസ്തിറാഹ മീറ്റ് 2012 വ്യാഴാഴ്ച്ച ജിദ്ദയില്‍

ജിദ്ദ: മോങ്ങത്തെ പ്രവാസികള്‍ക്കായി ദര്‍ശന ജിദ്ദ ഘടകം സംഘടിപ്പിക്കുന്ന നാലാമത് സൌഹൃദ ഫുട്ബോള്‍ മത്സരവും ഇസ്തിറാഹ മീറ്റും കുടുംബ സംഗമവും ഡിസംബര്‍ 20 ന് വ്യാഴാഴ്ച്ച രാത്രി 9 മണിമുതല്‍ നടത്താന്‍ തീരുമാനിച്ചതായും ഇസ്തിറഹ മീറ്റ് കിഴക്കന്‍ ജിദ്ദയിലെ അല്‍ വലീദി ഇസ്തിറാഹയില് വെച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജിദ്ദയില്‍ ഫലസ്തീന് റോഡില്‍ എക്സ്പ്രസ് ഹൈവേ കഴിഞ്ഞുള്ള പഴയ ആട് മാര്‍ക്കറ്റിലൂടെ പുതുതായി നിര്‍മിച്ച റോഡിലൂടെ 10 മിനുട്ട് യാത്ര ചെയ്താല്‍ അല്‍ വലീദി ഇസ്തിറാഹയില് എത്തിച്ചേരാമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 0504237911 എന്ന നമ്പരില്‍ ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി സെക്രടറി ഷാജഹാനുമായി ബന്ധപെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സ്പോര്‍ട്സ് കണ്‍വീനര്‍ സമദ് സി.കെ.പി അറിയിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-42416783183619504462012-12-16T09:18:00.001+03:002012-12-17T09:38:51.813+03:00സ്റ്റാര്‍ കുഞ്ഞിമൊയ്ദീന് ഹാജി നിര്യാതനായി

മോങ്ങം: മോങ്ങത്തെ പൌര പ്രമുഖനും ബിസിനസുകാരനുമായ സ്റ്റാര്‍ കുഞ്ഞിമൊയ്ദീന് ഹാജി അല്‍പ്പ സമയം മുമ്പ് മരണപെട്ടു. ജിദ്ദയിലുള്ള മക്കള്‍ നാട്ടിലെത്താനുള്ളതിനാല് ജനാസ നാളെ (തിങ്കളാഴ്ച്ച) രാവിലെ 8 മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com2tag:blogger.com,1999:blog-140145537594837654.post-56335232593853201402012-12-13T17:52:00.000+03:002012-12-13T20:49:12.525+03:00മോങ്ങം യൂണിറ്റ് കെ എം സി സി യൂണിറ്റ് യോഗം ശറഫിയ്യയില്‍

ജിദ്ദ: ജിദ്ദയിലെ മോങ്ങം യൂണിറ്റ് കെ എം സി സി യോഗം 14 / 12 / 12 ന് ശറഫിയ്യയില്‍ ചേരുന്നു. വെള്ളിയാഴ്ച്ച മഗ്രിബ് നമസ്കാരാനന്തരം ശറഫിയ്യയിലെ അല്‍റയാന്‍ പോളി ക്ലിനിക്കില്‍ വെച്ച് ചെരുന്ന യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ക്രിത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-41382142645516514652012-11-19T21:26:00.001+03:002012-11-19T21:26:57.991+03:00നാളികേര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

മൊറയൂര്‍ : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം ചെരിക്കക്കാട്, കുന്നക്കാട് എന്നീ വാര്‍ഡുകളില്‍ നടപ്പാക്കുന്ന കേരശ്രീ ക്ലസ്റ്ററിനു കീഴില്‍ കേര കര്‍ഷകര്‍ക്കുള്ള രണ്ടാം വര്‍ഷ ആനുകൂല്യം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ വി.പി അബൂബക്കര്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് ശ്രീമതി ബങ്കാളത്ത് സക്കീന ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ എന്‍ ജൈസല്‍ ബാബു പദ്ധതി അവലോകനം നടത്തി. ക്ലസ്റ്റര്‍ കണ്‍വീനര്‍ ശ്രീ സി.കെ മുഹമ്മദലി മാസ്റ്റര്‍ , സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ ശ്രീ എന്‍.കെ ഹംസ, ശ്രീമതി പാത്തുമ്മക്കുട്ടി എന്ന മാളുമ്മ, ശ്രീമതി ആമിന ടീച്ചര്‍ , കൃഷി അസിസ്റ്റന്റ് ശ്രീ വി.എം ജഹ്ഫറലി, പി മുഹമ്മദ് അസ്ലം , പാറക്കുന്നന്‍ കലന്തന് , നാന്ഊറില് പരം കേരകര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-47646827109904357002012-11-09T17:01:00.000+03:002012-11-09T17:01:04.426+03:00മോങ്ങം എ എം യു പി സ്കൂള്‍ ചാമ്പ്യന്മാരായി

മോങ്ങം : ഉപജില്ലാ ശാസ്ത്ര മേളയില്‍ മോങ്ങം എ എം യു പി സ്കൂള്‍ ചാമ്പ്യന്മാരായി. ഉപജില്ല ശസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐടി പ്രവര്‍ത്തി പരിജയമേളയിലെ യു പി വിഭാഗത്തില്‍ മോങ്ങം എ എം യു പി സ്കൂള്‍ ചമ്പ്യന്മാരായി. അരിമ്പ്ര ഗവണ്മെന്റ് വെക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചായിരുന്നു ഇപ്രാവശ്യത്തെ ഉപജില്ലാ ശാസ്ത്രമേള നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയുടെ ഉല്‍ഘാടന കര്‍മ്മം പി. ഉബൈദുള്ള എം എല്‍ എയും എക്സിബിഷന് ഉല്‍ഘാടനം മുഹമ്മദുണ്ണി ഹാജി എം എല്‍ എയും നിര്‍വഹിച്ചു. ശാസ്ത്രമേള എല്‍ പി വിഭാഗത്തില്‍ ജി എല്‍ പി സ്കൂള്‍ മേലങ്ങാടിയും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പി എം എ എച്ച് എസ് കൊട്ടുക്കരയും ചാമ്പ്യന്മാരായി. ഉപജില്ലാ യു പി വിഭാഗത്തില്‍ ചാമ്പ്യന്മാരായ മോങ്ങം എ എം യു പി സ്കൂള്‍ മോങ്ങം അങ്ങാടിയില്‍ ആഹ്ലാദ പ്രകടനം നടത്തി.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-64608989377990895032012-11-01T14:17:00.004+03:002012-11-03T11:02:55.935+03:00ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് നിരവധി പേര് മരിച്ചു

റിയാദ്: റിയാദ് ദമ്മാം ഹൈവേയില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു. അപകടത്തില്‍ 20 ലേറെ പേര് മരണമടഞ്ഞു. 60 ലേറെ പേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരും അപകടത്തില്‍ പെട്ടവരും ഏതു രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. അപകട സ്ഥലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. പ്രദേശത്തെ ഒരു വ്യവസായ സ്ഥാപനം ഭാഗികമായി തകര്‍ന്നു. നഗരത്തിന്റെ തെക്ക് ഭാഗത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. നഗരത്തിലെ മേല്‍പ്പാലത്തിന് സമീപം നടന്ന അപകടത്തെത്തുടര്‍ന്നാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് പറയപ്പെടുന്നു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-12850864852289020732012-10-30T19:43:00.000+03:002012-11-03T19:55:16.117+03:00മോങ്ങത്ത് വന്‍ ദുരന്തം ഒഴിവായി

മോങ്ങം : കടയിലേക്ക് കാര്‍ പാഞ്ഞു കയറി വന്‍ ദുരന്തം ഒഴിവായി. പെരുന്നാള്‍ തലെ രാത്രി മോങ്ങം ജനത്തിരക്കു കൊണ്ട് മോങ്ങം വീര്‍പ്പ് മുട്ടുമ്പോള്‍ വന്‍ ദുരന്തത്തില്‍ നിന്നാണ് നാട് രക്ഷപ്പെട്ടത്. മെയിന്‍ റോഡില്‍ നിന്നും അരിമ്പ്ര റോഡിലേക്ക് അമിത വേഗതയില്‍ കയറി വന്ന കാര്‍ രണ്ട് ബൈക്കുകളെ ഇടിച്ചിട്ടതിന്നു ശേഷം എം.സിയുടെ ഗള്‍ഫ് ബസാര്‍ കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കടയുടെ മുന്നില്‍ ആളില്ലാത്തതും കാറിന്റെ വരവ് കണ്ട് ആളുകള്‍ പെട്ടന്ന് മാറിയതും വന്‍ ദുരന്തം ഒഴിവാക്കി.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-32421857220819292032012-10-25T23:30:00.000+03:002012-10-25T23:30:02.131+03:00ബലിപെരുന്നാള്‍ ആശംസകള്‍

ജിദ്ദ: അജ്ഞതയുടെ അന്ധകാരത്തിലാണ്ടു കിടന്ന ഒരു സമൂഹത്തെ കൈപിടിച്ചുയര്‍ത്താനായി കടന്നുവന്ന പ്രവാചകന് ഇബ്റാഹിം നബി (അ)യുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും പകരുന്നത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി തക്ബീര്‍ ദ്വനികളോടു കൂടി വീണ്ടുമൊരു പെരുന്നാള്‍ കൂടി കൊണ്ടാടുമ്പോള്‍ എല്ലാ വിശ്വാസികള്‍ക്കും എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-4502334602353634232012-10-25T01:00:00.000+03:002012-10-25T01:00:03.570+03:00വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രക്യാപന സമ്മേളനം നടത്തി

മൊറയൂര്‍ : അഴിമതി മുക്ത ക്ഷേമ രാഷ്ട്രം , മൂലാധിഷ്ഠിധ രാഷ്ട്രീയം , ജനപക്ഷ വികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മൊറയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രക്യാപനം 21 - 10 - 2012 ന് പ്രൌഡഗംഭീരമായ സദസ്സില്‍ മൊറയൂര്‍ അങ്ങാടിയില്‍ വെച്ച് നടന്നു. മലപ്പുറം മണ്ഡലം പ്രസിഡന്റ് സ: ജംഷീര്‍ മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം ശാക്കിറിന് പതാക കൈമാറി പ്രക്യാപനം നടത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് സ:അബ്ദുല്‍ ഹമീദ് വാണിയമ്പലം സമ്മേളനം ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബഷീര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം ശ്രീ. ഭാസ്കരന് വാലഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അമീര്‍ ആശംസയും പഞ്ചായത്ത് ട്രഷറര്‍ ഇബ്രാഹീം നന്ദിയും പറഞ്ഞു

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-34692012495382631672012-10-24T16:25:00.000+03:002012-11-03T11:56:32.443+03:00ആശാരി രാമന് കുട്ടി നിര്യാതനായി

മോങ്ങം : മോങ്ങം പനപ്പടിക്കല്‍ താമസിക്കുന്ന ആശാരി രാമന് കിട്ടി(62) നിര്യാതനായി. മക്കള്‍ എന്‍ . ഉണ്ണികൃഷ്ണന് (റിയാദ്), എന്‍. രാജേന്ദ്രന് , സരസ്വതി, സൌമ്യ. പരേതന്റെ ശേഷക്രിയകള്‍ നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടത്തുമെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-13967379316250493132012-10-24T15:26:00.000+03:002012-10-24T15:26:17.593+03:00 എന്‍ എം സലീം കുടുംബ സഹായ സമിതി രൂപീകരിച്ചു.

മോങ്ങം : ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ചികിത്സ തേടുന്ന നൂറേമൂച്ചി സലീം (38) സഹൃദയരുടെ കനിവിനായി കാത്തിരിക്കുന്നു. രണ്ട് പിഞ്ചു കുട്ടികളുടെയും ഭാര്യയുടെയും അനാഥരായ ഭാര്യാ സഹോദരങ്ങളുടെയും ഏക ആശ്രയമാണ് സലീം . ചെറിയ ഒരു കച്ചവടത്തിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന സലീമിന് നാട്ടുകാരുടെയും മറ്റും സഹായത്താല്‍ ആഴ്ച്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്തു വരികയാണ്. നിത്യ ചിലവിനും ചികിത്സക്കും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് സ്ഥലമോ വീടോ ഇല്ല. കച്ചവടം നടത്തുന്ന മുറിയോട് ചേര്‍ന്ന് ചെറിയൊരു റൂമിലാണ് ഈ കുടുംബം താമസിക്കുന്നത്. ഈ സഹോദരന്റെ തുടര്‍ ചികിത്സക്കും കുടുംബത്തിന്റെ പുനരിധിവാസത്തിനും വേണ്ടി നാട്ടുകാര്‍ മുന്‍കയ്യെടുത്ത് മൊറയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ മുഹമ്മദ് ചെയര്‍മാനും , മലപ്പുറം ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി. മുഹമ്മദ് മദനി വൈസ് ചെയര്‍മാനും , ബി. കുഞ്ഞുട്ടി പഞ്ചായത്ത് മെമ്പര്‍ ട്രഷററും , കെ. സലീം മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായ 15 അംഗ പ്രവര്‍ത്തക സമിതിയായ നൂറേമൂച്ചി സലീം കുടുംബ സഹായ സമിതി രൂപീകരിച്ചു.

ജനറല്‍ കണ്‍വീനര്‍ കെ. സലീം മാസ്റ്ററുടെയും ബി. കുഞ്ഞുട്ടിയുടെയും പേരില്‍ മോങ്ങം ശാഖാ എസ്.ബി.ടിയില്‍ ( IFSC SBT R0000840 ) (A/c 67199047909) എന്ന നമ്പറിലുള്ള ജോയിന്റ് അക്കൌണ്ട് തുടങ്ങിയിരിക്കുന്നു.മനുഷ്യ സ്നേഹികളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ലഭിച്ചാല്‍ മാത്രമെ ഈ പാവപ്പെട്ട കുടുംബത്തിന്റെ പുനരിധിവാസം സാധിക്കുകയുള്ളു. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. വിശധ വിവരങ്ങള്‍ക്ക് 9747399129 (സലീം മാസ്റ്റര്‍ കണ്‍വീനര്‍ ), 9846915030 ( ചെറി കെ. സോളാര്‍ വര്‍ക്കിംഗ് കണ്‍വീനര്‍ ), 9895378532 (മുഹമ്മദലി മാസ്റ്റര്‍ ജോ. കണ്‍വീനര്‍), 9847408465 ( സി.കെ മുഹമ്മദ് ചെയര്മാന്), 9895446444 ( സി. മുഹമ്മദ് മദനി വൈസ് ചെയര്മാന്), 9037675473 (ബി. കുഞ്ഞുട്ടി ട്രഷറര്‍) എന്നിവരുമായി ബന്ധപ്പെടുക.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-72048912060040871762012-10-24T12:33:00.000+03:002012-10-24T12:33:00.778+03:00മൌലീദ് പാരായണവും അന്നദാനവും നടത്തി

മോങ്ങം : ഓമാനൂര്‍ ശുഹദാക്കളുടെ സ്മരണ പുതുക്കിക്കൊണ്ട് മൌലീദ് പാരായണവും അന്നദാനവും നടത്തി. മോങ്ങം വലിയ ജുമുഅമസ്ജിദില്‍ വെച്ച് നടന്ന മൌലീദ് പാരായണത്തിലും ഇര്‍ശാദ് സ്വിബിയാന്‍ മദ്രസ പരിസരത്ത് വെച്ച് നടന്ന അന്നദാന വിതരണത്തിലും നിരവധി ആളുകള്‍ പങ്കെടുത്തു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-49125791212357858362012-10-22T01:30:00.000+03:002012-10-22T01:30:02.996+03:00പുസ്തകം പ്രകാശനം ചെയ്തു

മോങ്ങം : പുസ്തക പ്രകാശനം നടന്നു. സി. മുഹമ്മദ് മദനി രചിച്ച "ഇസ്ലാഹിമൂവ്മെന്റ് മോങ്ങത്ത്" എന്ന പുസ്തകം പ്രകാശനം ചെയ്തു. മസ്ജിദുല്‍ അമാന്‍ പരിസരത്ത് നടന്ന പ്രകാശനച്ചടങ്ങില്‍ പി.പി മുഹമ്മദ് മൌലവിയില്‍ നിന്ന് വി അന്‍സില്‍ ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സോളാര്‍ ചെറി അദ്ധ്യക്ഷനായ ചടങ്ങില്‍ അഷ്റഫ് സല്‍വ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സി.കെ മുഹമ്മദ് മദനി കെ എന്‍ എം , ഷാഫി ജെ സി ഐ എന്നിവര്‍ സംസാരിച്ചു. കെ എം ഫൈസല്‍ നന്ദിയും പറഞ്ഞു. പുസ്തകം ആവശ്യമുള്ളവര്‍ സോളാര്‍ ചെറിയുമായി ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-50608639483754230532012-10-21T22:24:00.000+03:002012-10-21T22:24:38.172+03:00

മോങ്ങം: വോള്‍ടേജ് ക്ഷാമത്താല്‍

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-71894387819062503862012-10-21T00:30:00.000+03:002012-10-21T00:30:01.538+03:00പ്രചാരണ പ്രഭാഷണം നടത്തി.

മോങ്ങം : പ്രചാരണ പ്രഭാഷണം നടത്തി. ഡിസംബറില്‍ പാലക്കാട് നടക്കുന്ന ഐ എസ് എം യുവജന സമ്മേളനത്തിന്റെ ഭാഗമായി മോങ്ങം ശാഖാ പ്രചാരണ പ്രഭാഷണം നടന്നു. മോങ്ങം അങ്ങാടിയില്‍ നടന്ന പ്രഭാഷണം നവയാഥാസ്ഥിതിഗതിയുടെ ഒരു പതിറ്റാണ്ട് എന്ന വിഷയത്തില്‍ അലി മദനി മൊറയൂര്‍ പ്രസംഗിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-28710740045605545482012-10-20T16:53:00.000+03:002012-10-20T17:29:32.138+03:00സ്മാര്‍ട്ട് ക്ലാസ്സ് ര്ഊമ്മുകള് ഉല്‍ഘാടനം ചെയ്തു

മോങ്ങം : ഉമ്മുല്‍ഖുറാ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ എം ഐ ഷാനവാസ് എം പി ഉല്‍ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് എന്‍ പി അബുഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വടശ്ശേരി ഹസ്സന് മുസ്ലിയാര് , പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ കെ ഹംസ, ബി കുഞ്ഞുട്ടി, ബി കുഞ്ഞഹമ്മദ് ഹാജി, എം വിനേഷ് മാസ്റ്റര്‍ , എന്നിവര്‍ പങ്കെടുത്തു. സി.കെ മൊയ്തീന് കുട്ടി മാസ്റ്റര്‍ സ്വാഗതവും ഹെഡ്മാസ്റ്റര് ആബിദ് ബുഖാരി നന്ദിയും പറഞ്ഞു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-25556427119423726552012-10-15T14:30:00.000+03:002012-10-15T14:30:00.967+03:00ഓട്ടോ പാര്‍ക്കിംഗ് സൌകര്യമില്ലാതെ വീര്‍പ്പ് മുട്ടി മോങ്ങം

മോങ്ങം : ഓട്ടോ പാര്‍ക്കിംഗ് സൌകര്യമില്ലാതെ മോങ്ങം വീര്‍പ്പ് മുട്ടുന്നു. ഓട്ടോറിക്ഷകളുടെ ആധിക്യം കാരണം പാര്‍ക്കിംഗില്ലാതെ ബുദ്ധിമുട്ടുകയാണ് മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ . മോങ്ങം അങ്ങാടിയിലിപ്പോള്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് പാര്‍ക്ക് ചെയ്യുന്നത്. മെയിന്‍ റോഡിന് പുറമെ അരിമ്പ്ര റോഡ്, ഒളമതില്‍ റോഡ് എന്നിവിടങ്ങളിലാണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. അരിമ്പ്ര റോഡ് ഒളമതില്‍ റോഡ് എന്നിവിടങ്ങളില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതു മൂലം ഈ ഭാഗങ്ങളില്‍ ഗതാഗത തടസ്സങ്ങള്‍ പലപ്പോഴായി ഉണ്ടാകാറുണ്ട്. പക്ഷെ ഇതിനുള്ള പരിഹാര ക്രിയകള്‍ അസാധ്യമാണ്. കാരണം മോങ്ങത്തിപ്പോള് 150 ല്‍ പരം ഓട്ടോറിക്ഷകള്‍ മോങ്ങം പെര്‍മിറ്റിന്റെ കീഴില്‍ ഓടുന്നുണ്ട്.

ഈ മേഖലയില്‍ കാവുങ്ങപ്പാറ, അരിമ്പ്ര, ഒളമതില്‍ എന്നിവിടങ്ങളിലുള്ള ആളുകളും മോങ്ങം പെര്‍മിറ്റ് കരസ്ഥമാക്കിക്കൊണ്ട് ഓടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മോങ്ങം സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ കീഴില്‍ മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തതോടെ മോങ്ങം പെര്‍മിറ്റില്ലാത്ത നിരവധി ഓട്ടോകള്‍ ഇതിനോടകം തന്നെ അപ്രത്യക്ഷമായി. മോങ്ങത്ത് ഓട്ടോറിക്ഷകള്‍ക്ക് പരിഷ്കരിച്ച മുഖം വന്നെങ്കിലും ഓട്ടോകള്‍ വിത്യസ്ഥ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് കൊണ്ട് മറ്റു വാഹന ഡ്രൈവര്‍മാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പലപ്പോഴും പല രീതിയിലുള്ള അപസ്വരങ്ങള്‍ കേള്‍ക്കേണ്ടതായി വരികയാണിന്ന് മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ .

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-83708558777732388622012-10-14T20:05:00.000+03:002012-10-14T20:05:03.224+03:00മോങ്ങം എ എം യു പി സ്കൂള്‍ കലോത്സവം സമാപിച്ചു

മോങ്ങം : കലോത്സവം സമാപിച്ചു. മോങ്ങം എ എം യു പി സ്കൂള്‍ വിദ്ധ്യാര്‍ത്ഥികളുടെ ഇമ്പമാര്‍ന്ന സ്കൂള്‍ കലാമേളം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധങ്ങളായ കലാപരിപാടികളാണ് സ്കൂള്‍ അംഗണത്തില്‍ അരങ്ങേറിയത്. സ്കൂള്‍ കലോത്സവത്തിന്റെ ഉല്‍ഘാടനം മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന താന്‍ വിദ്ധ്യാര്ത്ഥിനിയായിരിക്കെ തന്റെ മനസ്സില്‍ പതിഞ്ഞ ഗാനാലാപനത്തോടു കൂടി നിര്‍വഹിച്ചു. ചടങ്ങില്‍ മംഗട ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകനും യൂനിവേഴ്സിറ്റി സംസ്ഥാന യുവജനോത്സവങ്ങളില്‍ മിമിക്രി, മോണോആക്ട്, നാടകം എന്നിവയില്‍ നിരവധി തവണ ചാമ്പ്യനുമായ സിജീവ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. കുട്ടികള്‍ പുസ്ഥകപ്പുഴുക്കളായി മാത്രം ഒതുങ്ങാതെ ഇത്തരത്തിലുള്ള കലോത്സവ ദിനങ്ങളില്‍ സ്കൂളിലേക്ക് വരാതെ വീട്ടിലിരിക്കുന്ന മനോഭാവം വെടിയണമെന്നും വിദ്ധ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവിനെ പരിപോഷണത്തിന്റെ പാതകള്‍ താണ്ടാന്‍ സ്കൂള്‍ കലോത്സവം കൊണ്ട് സാധിക്കേണ്ടതുണ്ടെന്നും അതിനായി വിദ്ധ്യാര്‍ത്ഥികള്‍ തന്നെ മുന്നോട്ട് വരേണ്ടതുണ്ടെന്നും വിദ്ധ്യാര്‍ത്ഥികള്‍ എല്ലാ മേഖലകളിലും ഉള്ക്കൊള്ളുന്നവരായിരിക്കണമെന്നും ചടങ്ങില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

പി ടി എ പ്രസിഡന്റ് സി. ഹംസ അദ്ധ്യക്ഷനായ ചടങ്ങില്‍ എച്ച് എം വത്സലബായി സ്വാഗതം പറഞ്ഞു. ആശംസകളര്‍പ്പിച്ച് കൊണ്ട് മെമ്പര്‍മാരായ ബി. കുഞ്ഞുട്ടി, സി.കെ ആമിന ടീച്ചര്‍ , പി.ടി.എ മെമ്പര്‍ ബാബു, എന്‍ അബ്ദുല്‍റഷീദ്, സി. നിഷാദ് മാസ്റ്റര്‍ , കെ വിപിന്‍ മാസ്റ്റര്‍ , റഫീഖ്, ടി.പി സലീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-19041018800659983992012-10-11T04:39:00.000+03:002012-10-11T04:39:13.505+03:00ഓട്ടോ ഡ്രൈവര്മാക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു

മോങ്ങം : മോങ്ങം ഓട്ടോ തൊഴിലാളി യൂണിയന്റെ സംയുക്താഭിമുഖ്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. കാര്‍ഡ് വിതരണോല്‍ഘാടനം സ്ഥലം എം എല്‍ എ പി. ഉബൈദുള്ള നിര്‍വഹിച്ചു. മോങ്ങം ഏരിയ ഓട്ടോ തൊഴിലാളി യൂണിയന് പ്രസിഡന്റ് ആനക്കച്ചേരി മുജീബ് റഹ്മാന് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അസൈനാര്‍ , സബ്ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന, റി.ഡെപ്യൂട്ടി കലക്ടര്‍ ഇ. കാവുട്ടി, മെമ്പര്‍ ബി. കുഞ്ഞുട്ടി, പി.പി ഹംസ, ടി. അയ്യപ്പന് , വി. കുഞ്ഞിമാന് , സി. ഹംസ, കൂനേങ്ങല്‍ മമ്മുട്ടി, എം.സി ഇബ്രാഹീം ഹാജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രജീഷ് സ്വാഗതവും ഫൈസല്‍ നന്ദിയും പറഞ്ഞു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-13217499436194036232012-10-07T21:50:00.001+03:002012-10-21T22:23:38.420+03:00

മോങ്ങം : മോങ്ങം സ്വദേശി മാപ്പിളവീട്ടില്‍ മൊയ്തീന് കുട്ടിഹാജി (75) നിര്യാതനായി. ഭാര്യമാര്‍ മോങ്ങം ചീനിക്കല്‍ വീട്ടിലെ നൊട്ടത്ത് ഫാത്തിമകുട്ടി, കരുവാരക്കുണ്ട് കോഴശ്ശേരി ഫാത്തിമ. മക്കള്‍ എം.വി സൈനുദ്ദീന്‍ , ആമിന മരുമകന് പി.എ ബഷീര്‍ അരിമ്പ്ര. പരേതന്റെ ജനാസ ഇന്നു രാവിലെ 10 മണിക്ക് മോങ്ങം മഹല്ല് ജുമുഅത്ത് പള്ളി ഖബറ് സ്ഥാനില്‍ ഖബറടക്കി.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-57136980844422626582012-10-07T19:57:00.001+03:002012-10-07T20:36:17.178+03:00കംപ്യൂട്ടര്‍ ലാബ് ഉല്‍ഘാടനം ചെയ്തു.

മോങ്ങം : ചെറുപുത്തൂര്‍ എ എം എല്‍ പി സ്കൂളിലെ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടന കര്‍മ്മം കേരള സ്റ്റേറ്റ് സാക്ഷരതാമിഷന്‍ അംബാസിഡര്‍ ശ്രീമതി ചേലക്കാടന്‍ ആയിശ നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ ചെറി .കെ സോളാര്‍ അദ്ധ്യക്ഷപദം അലങ്കരിച്ച ചടങ്ങ് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് പി. ബാലകൃഷ്ണന് സ്വാഗതവും ടി.പി മുഹമ്മദ് മൌലവി ആശംസയും അലവിക്കുട്ടി നന്ദിയും പറഞ്ഞു

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-72945344408355483082012-10-07T08:30:00.001+03:002012-10-21T22:24:00.045+03:00ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മോങ്ങം : മോങ്ങം റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പി. അബ്ദുല്‍ ഹസീസ് ദാരിമി പ്രസിഡന്റ്, കെ. അലി അക്ബര്‍ ഇംദാനി ജനറല്‍ സെക്രട്ടറി, കെ.ടി അബ്ദുറഹിമാന് മുസ്ലിയാര് ട്രഷറര്‍ , സി. സൈദലവി മുസ്ലിയാര് പരീക്ഷാബോര്‍ഡ് ചെയര്‍മാനുമായും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മോങ്ങം ഇര്‍ശാദ് സ്വിബിയാന്‍ മദ്രസയില്‍ വെച്ച് നടന്ന ജനറല്‍ബോഡി യോഗം ചര്പ്പുളശേരി അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ച. പി. അബ്ദുല്ഹസീസ് ദാരിമി ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0tag:blogger.com,1999:blog-140145537594837654.post-2061178650909467672012-10-04T01:38:00.000+03:002012-10-04T01:38:30.640+03:00കടയടപ്പ് സമരം മോങ്ങത്ത് പൂര്‍ണ്ണം

മോങ്ങം : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തില്‍ നടത്തിയ കടയടപ്പ് മോങ്ങത്ത് പൂര്‍ണ്ണം . ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അപാകതകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കടയടപ്പ് ഏതാണ്ട് എല്ലാ കടകളും അടഞ്ഞു കിടന്നു. ഇംഗ്ലീഷ് മരുന്ന് ഷാപ്പുകളും ഹോട്ടലുകളും അടഞ്ഞു കിടന്നതോടെ മോങ്ങത്ത് കടയടപ്പ് സമരം പൂര്‍ണ്ണമായിരുന്നു. ബാങ്കുകള്‍ , ഫൈനാന്‍സ് സ്ഥാപനങ്ങള്‍ , ഗവണ്മെന്റ് സ്ഥാപനങ്ങള്‍ എന്നീ മേഖലയില്‍ കടയടപ്പ് സമരം കാരണം പൊതുവെ ജനത്തിരക്ക് കുറവായിരുന്നു.

news boxhttp://www.blogger.com/profile/16114620280919240082noreply@blogger.com0