ഹാജിമാര്‍ അറഫയില്‍

ഹാജിമാര്‍ അറഫയില്‍
സി.കെ.എ.റഹ്‌മാന്‍

                                                           അറഫ: മോങ്ങത്തുനിന്നു വന്ന ഹാജിമാ‍ര്‍ അറഫയില്‍ എത്തിചേര്‍ന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ അതാത് മുതവ്വഫ് ഏര്‍പെടുത്തിയ ബസ്സുകളില്‍ എല്ലാവരും മിനായില്‍ നിന്നു പുറപ്പെട്ട് തല്‍ബിയത്ത് മുഴക്കി അറഫാ മൈതാനിയില്‍ എത്തിച്ചേര്‍ന്നു. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥനാ നിര്‍ബരമായ മനസ്സുമായി അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍ ഇന്നു അസ്ത്‌മയത്തോടെ മുസ്‌തലിഫയിലേക്കു നീങ്ങും. മോങ്ങത്തു നിന്നു വന്ന എല്ലാ ഹാജിമാരും ആരോഗ്യപരമായി തൃപ്തികരമാണ്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment