ജിദ്ദ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മോങ്ങം നിവാസികളുടെ കൂട്ടായ്‌മയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പതിമൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ശറഫിയ്യയിലെ ലക്കി ദര്‍ബാറില്‍ 7- 3 - 2013 ന് രാത്രി 7-30 ആരംഭിക്കുന്ന പരിപാടിയില്‍ മുഴുവന്‍ ആളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സെക്രട്ടറി അല്‍മജാല്‍ അബ്‌ദുറഹിമാന്‍ ഹാജി അറിയിച്ചു...