![]() |
കെ.എം.ഫൈസല്‍ |
സബ് ജില്ലാ തലത്തില്‍ ജേതാക്കളായ മോങ്ങം സ്‌കൂളിനു ജില്ലാ തലത്തില്‍ നിന്നു സംസ്ഥാന തലത്തിലേക്കുള്ള ഈ ഉയര്‍ച്ച അഭിമാനകരമായ നേട്ടം തന്നെയാണ്. നേരത്തെ സബ് ജില്ലാതലത്തില്‍ ശാസ്ത്ര മേളക്കു പുറമെ കായിക മേളയിലും, ഗാന്ധി ദര്‍ശന്‍ കലാമേളയിലും എല്ലാം മോങ്ങം എ.എം.യു.പി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. വിദ്യാര്‍ഥികളുടെയും അദ്ധ്യാപകരുടെയും പി.ടി.എ യുടെയും മാനേജ്മെന്റിന്റെയും എല്ലാം കഠിന ശ്രമഫലമായി മോങ്ങം എ.എം.യു.പി സ്കൂള്‍ ചൂടിയ വിജയ കിരീടത്തിലെ പൊന്‍തുവലായിരിക്കുകയാണ് ഈ കുരുന്നു കളുടെ ഈ നേട്ടം.
0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):
Post a Comment