ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണം എടുത്തു കളഞ്ഞു
സൈതലവി കോഴിപറമ്പില്‍
മക്ക: മോങ്ങത്തു നിന്നു വന്ന ഹാജിമാരൊക്കെ സുഖകരമായി അറഫ വിട്ട് മുസ്ദലിഫയില്‍ എത്തി ചേര്‍ന്നു. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഇന്നു ഉച്ചയോടെ പിന്‍വലിച്ചൂ. ഹാജിമാരെ സന്ദര്ശിക്കാനുള്ളവര്ക്കു ഇനി മിനായില്‍ പോയി അവരെ കാണാന്‍ ഇതു വളരെ ഉപകാരപെടും.
0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):
Post a Comment