റാസ് ഒപ്റ്റിക്കല്‍‌സ് ഉത്ഘാടനം ചെയ്തു

          മോങ്ങത്ത് പുതുതായി ആരംഭിച്ച റാസ് ഒപ്റ്റിക്കല്‍‌സ് മോങ്ങം മഹല്ല് ഖാളി എം.കെ അഹമ്മദ്കുട്ടി ബാഖവി ഉത്ഘാടനം ചെയ്തു. ആദ്യ വില്‍‌പന അബ്ദുല്‍ ജലീല്‍ വള്ളുവമ്പ്രം എറ്റുവാങ്ങി. വിവിധ കമ്പനികളുടെ ലന്‍സുകള്‍, ഫ്രൈമുകള്‍ എന്നിവ ഷോറൂമില്‍ ലഭ്യമാണ്. ഉത്ഘാടനത്തോടനുബന്ധിച്ച് സൗജന്യ കാഴ്ച്ച പരിശോധനയും നടന്നു.  ശരീഫ് ( DOA ) , നീതു ( DOA ) എന്നിവര്‍ കണ്ണ് പരിശോധനക്ക് നേത്രുത്വം നല്‍കി. വിശാലമായ ഷോറൂമില്‍ അത്യാധുനിക സംവിധാനത്തോടെയാണ് റാസ് ഒപ്റ്റിക്കല്‍‌സ് സജീകരിച്ചിരിക്കുന്നത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment