ദര്‍ശന ക്ലബ്ബ് സൗജന്യ ട്യൂഷന്‍


മോങ്ങം: ദര്‍ശന ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബിന്റെ കീഴില്‍ എസ് എസ് എല്‍ സി വിദ്ദ്യാത്ഥികള്‍ക്കൂം പ്ലെസ് ടു കൊമേഴ്സ് വിദ്ദ്യാത്ഥികള്‍ക്കും സൌജന്യമായി ടൂഷന്‍ നല്‍കുന്നു. പരിമിതമായ സീറ്റിലേക്ക് അഡ്‌മിഷന്‍ ആഗ്രഹിക്കുന്നവര്‍ ക്ലബ്ബ് സെക്രട്ടറി റഹീമുമായി 9895531761 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അഡ്‌മിഷന്‍ നേടേണ്ടതാണെന്ന് ക്ലബ്ബ് പത്രക്കുറിപ്പില്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment