വേനല്‍ മഴയില്‍ മോങ്ങം കുളിരണിഞ്ഞു


മോങ്ങം: പൊള്ളുന്ന മീന ചൂടിന് ആശ്വാസമായി പൈതിറങ്ങിയ വേനല്‍ മഴയില്‍ മോങ്ങം കുളിരണഞ്ഞു.  ഇന്നലെ രാത്രി ഇടി മിന്നലിന്റെ അകമ്പടിയോടെയാണ് വേനല്‍ മഴ കടന്ന വന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മോങ്ങത്തിന്റെ പരിസര പ്രദേശങ്ങളിലൊക്കെ മഴ പൈതെങ്കിലും മോങ്ങത്തേക്ക് ഉണ്ടായിരുന്നില്ല. കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം  അസഹ്യമായ കൊടും ചൂടില്‍ കടന്ന് വന്ന മഴയില്‍ മോങ്ങത്ത്കാര്‍ക്ക് സന്തോഷം പൈതിറങ്ങിയെങ്കിലും കുടിവെള്ളത്തിനായ് നെട്ടോട്ടമോടുന്നവര്‍ക്ക് ഈ മഴയും ആശ്വാസമാകില്ല. മോങ്ങത്തിന്റെ പരിസരങ്ങളും നന്നായി പെയ്തിറങ്ങിയ വേനല്‍ മഴയില്‍ കൊണ്ടോട്ടി ഭാഗത്ത് ആലിപ്പഴം വര്‍ഷിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.  
കൊണ്ടോട്ടിയില്‍ പൈത ആലിപ്പഴം

       

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മഴ എന്നും രസമാണ് ..ഈ കാണുന്ന fortuner കാര്‍ ഫോട്ടോ ഷോപ്പ് ആണോ ? നാട്ടില്‍ SUV ഇറങ്ങിയോ

hell word verfication ozhivaakkuga,,ozhivakkiyaal ente blogil vannu ariyikkanam..ivide curey kamment idanaanam ennu karuthunnu

ഈ അവതാരിക ഈ ലോകതോന്നുമല്ലേ ജീവിക്കുന്നത് ?

Post a Comment