വഞ്ചനാ ദിനം ആചരിച്ചു

               മോങ്ങം : യു ഡി എഫ് സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ ഭരണത്തിനെതിരെ പ്രതിഷേധിച്ച് മോങ്ങം യൂണിറ്റ് ഡി വൈ എഫ് ഐ വഞ്ചനാ ദിനം ആചരിച്ചു. അനീസ്, രാജന്‍ എന്നിവരുടെ നേത്രുത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ ബാലസുബ്രഹ്മണ്യന്‍ , അഡ്വ: മോഹന്‍‌ദാസ്, മുഹമ്മദലി, ഐ.ടി നജീബ് എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫിന്റെ ഒരു വര്‍ഷത്തെ ഭരണം എല്ലാ മേഖലയിലും പരാജയമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment