എസ്.എസ്.എഫ് പ്രധിനിതി സമ്മേളനം

കെ.ഉസ്‌മാന്‍
മോങ്ങം:‘ധര്‍മ്മ പക്ഷത്ത് സംഘം ചേരുക’ എന്ന സന്ദേശവുമായി എസ്.എസ്.എഫ് മോങ്ങം സെക്‍ടര്‍ പ്രതിനിധി സമ്മേളനം ഇന്ന് മോങ്ങത്ത് വെച്ച് നടക്കും. കാലത്ത് ഒന്‍പതരക്കു തുടങ്ങുന്ന പരിപാടിയില്‍ രാവിലെ ഉത്ഘാടന സെക്‍ഷനും ഉച്ചക്ക് ശേഷം കൗണ്‍സില്‍ മീറ്റിങ്ങും വൈകിട്ട് പ്രകടനവും ഉണ്ടാവും. മഗ്‌രിബിനു ഇഫ്ത്താര്‍ സംഘമത്തോടെ പരിപാടി സമാപിക്കും. സംഘടനയുടെ മുതിര്‍ന്ന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment