എം.എസ്.എഫ് സമ്മേളനം


      ഒഴുകൂര്‍ : എം.എസ്.എഫ്  മൊറയൂര്‍ പഞ്ചായത്ത് പ്രധിനിതി സമ്മേളനവും സ്കോളര്‍ഷിപ്പ് വിതരണവും നാളെ (ശനിയാഴ്‌ച്ച) ഒഴുകൂര്‍ കളത്തിപറമ്പ് ബി.അബ്ദുഹാജി നഗറില്‍ വെച്ച് നടത്തപെടുന്നു. ഉച്ചക്ക് 2 മണിയോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും. ടി.പി.അഷ്‌റഫലി, മുജീബ് കാടേരി, തുടങ്ങിയ എം.എസ്.എഫ് നേതാക്കള്‍ പെങ്കെടുക്കുമെന്നു മൊറയൂര്‍ പഞ്ചായത്ത് എം.എസ്.എഫ് സെക്രടറി ഷഫീഖ് മോങ്ങം അറിയിച്ചു.
          പൊതു സമ്മേളനം നേതാക്കന്‍മാരുടെ തിരക്ക് പരിഗണിച്ച് മറ്റൊരു ദിവസത്തിലേക്ക് മാറ്റിയതായും പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സെക്രറട്ടറി അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment