ഇടിച്ചു നിര്‍ത്താതെ ഓടിയ ബസ് തടഞ്ഞു

എന്‍ ‌‌രാജേന്ദ്രന്‍
മോങ്ങം: കൊട്ടുക്കര പി പി എം എച്ച് എസ് സ്കൂളിലെ വിദ്യാര്‍ത്ഥിയെ തട്ടി നിര്‍ത്താതെ ഓടിയ കോഴിക്കോട്   പാലക്കാട് റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസ് നാട്ടുകാര്‍ പിന്തുടര്‍ന്ന് മോങ്ങത്ത് വെച്ച് തടഞ്ഞു നിര്‍ത്തി. ബസ് തടഞ്ഞവര്‍ ഡ്രൈവറേയും കണ്ടക്ടറേയും മര്‍ദ്ദിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മോങ്ങത്തെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. ചൊവ്വാഴ്‌ച്ച വൈകുന്നേരമായിരുന്നു സംഭവം.കൊണ്ടോട്ടി പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment